Moonnu Kaalulloru Kokkaachiye
2005
മൂന്നു കാലുള്ളോരു കോക്കാച്ചിയെ
നാലു കാലുള്ളോരു മാക്കാച്ചിയെ (2)
കോലുനാരായണൻ കട്ടോണ്ട് പോയപ്പം
കുഞ്ചനും കുഞ്ചിക്കും അമ്പരപ്പ്
(മൂന്നു കാലുള്ളോരു ...)
ഉള്ളി കടിച്ച് ഇഞ്ചി കടിച്ച്
കോക്കാച്ചി കോക്കാച്ചി കോക്കാച്ചിയേ
കണ്ണെറിഞ്ഞപ്പം വിട്ടവനാര്
മാക്കാച്ചി മാക്കാച്ചി മാക്കാച്ചിയേ
ആ നില്പനടിച്ച് കിന്ററടിച്ച്
കോക്കാച്ചി കോക്കാച്ചി കോക്കാച്ചിയേ
കണ്ടതടിച്ച് വീണവനാര് ..
ഹേ വേണ്ടേ വേണ്ടേ വേണ്ടേ
കേട്ടവരൊന്നും വേണ്ടേ
അയ്യേ അയ്യേ അയ്യേ
അയ്യത്തി അയ്യേ അയ്യേ
ഇയ്യാ വാലോ കാലോ നാവോ
കാക്കക്കും പൂച്ചക്കും കൊണ്ടക്കൊട് ..കൊണ്ടക്കൊട്
(മൂന്നു കാലുള്ളോരു ...)
വന്നവനാര് നിന്നവനാര്
കണ്ടവരാര് കൊണ്ടവനാര്
എടാ ...കൊന്നവനാര് തിന്നവനാര്
കണ്ടപ്പനങ്കി കണ്ടത്തിലുണ്ടേ
കോക്കാച്ചി കോക്കാച്ചി കോക്കാച്ചിയേ
ഏ വേണ്ടേ വേണ്ടേ വേണ്ടേ
ഏമാത്തലൊന്നും വേണ്ടേ
അയ്യേ അയ്യേ അയ്യേ ആരടി അയ്യേ അയ്യേ
ഹിയ്യ ഹിയ്യ കയ്യോ കാലോ
നായയ്ക്കും കോഴിക്കും കൊണ്ടക്കൊട്
(മൂന്നു കാലുള്ളോരു.....)
Movie/Album name: 5 Fingers
Artists