Olivin Chillakal Onnaayi
2021
Olivin chillakal onnay veesi
Punchiri thooki paadunnu
Neeharam muthamidum
Sharonin thaazhvaram
Orslemin theru veedhikaliluyarum
Kahala sangeetham
Osana osana osana osana..
Osana osana osana osana..
ഒലിവിൻ ചില്ലകൾ ഒന്നായ് വീശി
പുഞ്ചിരിതൂകി പാടുന്നു
നീഹാരം മുത്തമിടും
ഷാരോണിൻ താഴ്‌വാരം
ഓർശ്ലേമിൻ തെരുവീഥികളിലുയരും
കാഹള സംഗീതം
ഓശാന..ഓശാന..ഓശാന..ഓശാന..
ഓശാന..ഓശാന..ഓശാന..ഓശാന..
Movie/Album name: Manjirangum Raavil
Artists