പ്രതീക്ഷകള്‍ നാളെ നിറവേറിടാം - മണ്ണടിയാം
സദാപിനാം നന്മ കരുതും നിരാശയാം - ഫലമേ
സദാ നിജപരിസരമാണിഹ പാരിതില്‍ - നരനേ
നല്ലവനാക്കുവതെന്നും ആയതു താന്‍ - ആയതു താന്‍
മൃഗമായ് തീര്‍പ്പതും സ്വയമാരും വലുതല്ല - സ്വയമാരും ചെറുതല്ല
താനറിയാതെ പാവനനൊരുനാള്‍ പാപം ചെയ്തിടാം - പാപം ചെയ്തിടാം
താനറിയാതെ പാപിയുമൊരുനാള്‍ പാവനനായ് തീരാം - പാവനനായ് തീരാം
സദാ നിജപരിസരമാണപജയവും ജയവും - നാം കരുതീടുവതേതുമായതുപോല്‍
ആയതുപോല്‍ ഫലമായ് തീര്‍ന്നിടാ - സ്വയമാരും ശരിയല്ല - സ്വയമാരും തെറ്റല്ല
ഫലമാകാനിന്നാശകള്‍ മനുജാ കാലം മാറാതെ
നലമൊടു വാഴുക നാമേ തന്മനസ്സാക്ഷിയെ വെടിയാതെ
തന്മനസ്സാക്ഷിയെ വെടിയാതെ
മനസ്സാക്ഷിയെ വെടിയാതെ
Movie/Album name: Manassaakshi
Artists