Click here for lyrics in malayalam
Maadhava maasam swarnatherilaninjithaa
Maanasamaake virunninaay unarnnitha
Vanamaala korukkaan virimaarilaniyaan
Madhura gaanangal paadi mele mullakkavilinnu (maadhava maasam)
Sagamasagama gamapamapa mapanipani
Madhumalakkavil poyeedam .. oru mriduhaasam thookeedam..
Irumey nammoloru meyyay ini priyagaanam paadiduvaan
Kothichu munnil kuthichu vannu kilicha mohangal
Virinja maaril thalarnnurangi thirichuponneetaan
Kannil vasanthamaay.. ninnil sugandhamaay..
Ponnin kinaavumaay..garisani panisa..
Sagarisani panisa..sagarisani panisa.. (maadhava maasam)
Nisaani dhanidha padhapa mapadhani
Sagaari nirisa dhasani dhapamapa
Dhani padha mapa gama ri
Thira kara thedippokunnu..girimukham thedum meghavum..
Sukhame nammal thirayunnennum
Vidhiyenthennariyaathe pokunnitha aa..aa..aa.
Virinja pookkal karinju pinneem virunnu vaneedum
Kurunnu pookkal chirichu pinneem virunnu vanneetum
Ninne thirakki njan.. ninne kothichu njan..
Onnay layikkuvaan.. garisani panisa..
Sagarisani panisa.. sagarisani panisa.. (maadhava maasam)
മാധവമാസം സ്വർണ്ണത്തേരിലണഞ്ഞിതാ
മാനസമാകെ വിരുന്നിനായ് ഉണർന്നിതാ
വനമാല കൊരുക്കാൻ വിരിമാറിലണിയാൻ
മധുരഗാനങ്ങൾ പാടി മേലേ മുല്ലക്കാവിൽ ഇന്നു (മാധവ...)
സഗമഗമ ഗമപമപ മപനിപനി
മധുമലർക്കാവിൽ പോയിടാം ഒരു മൃദുഹാസം തൂകീടാം
ഇരുമെയ് നമ്മളൊരു മെയ്യായ് ഇനി പ്രിയഗാനം പാടീടുവാൻ
കൊതിച്ചു മുന്നിൽ കുതിച്ചു വന്നു കിളിച്ച മോഹങ്ങൾ
വിരിഞ്ഞ മാറിൽ തളർന്നുറങ്ങി തിരിച്ചു പോന്നീടാൻ
കണ്ണിൽ വസന്തമായ് നിന്നിൽ സുഗന്ധമായ്
പൊന്നിൻ കിനാവുമായ്
ഗരിസനി പനിസ സഗരിസനി പനിസ
സഗരിസനി പനിസ (മാധവ...)
നിസാനി ധനിധ പധപ മപധനി സഗാരി നിരീസ ധസനി ധപമപ
ധനി പധ മപ ഗമരി
തിര കര തേടി പോകുന്നൂ ഗിരിമുഖം തേടും മേഘവും
സുഖമേ നമ്മൾ തിരയുന്നെന്നും വിധിയെന്തെന്നറിയാതെ പോകുന്നിതാ
ആ..ആ.ആ....
വിരിഞ്ഞ പൂക്കൾ കരിഞ്ഞു പിന്നെ കൊഴിഞ്ഞു പോയാലും
കുരുന്നു പൂക്കൾ ചിരിച്ചു പിന്നേം വിരുന്നു വന്നിടും
നിന്നെ തിരക്കി ഞാൻ നിന്നെ കൊതിച്ചു ഞാൻ
ഒന്നായ് ലയിക്കുവാൻ
ഗരിസനി പനിസ സഗരിസനി പനിസ
സഗരിസനി പനിസ (മാധവ...)
Movie/Album name: Naale Njangalude Vivaaham
Artists