Kaarvarnane kando sakhi
1997
Kaarvarnnane kando sakhee
Kaarvarnnane...
Ghananeelaraavilinnum
Venugaanamorthupoyi njaan
(kaarvarnnane)
Parayoo vimooka yamune yaduvamsha naadhanevide
Virahaardramee gokulam
Priya gopavrindamode kaliyaay maranjuvo
Shyaamamriduvadanan nisarimapanisa
Nisarimapa sanidhapa dhapamaga magarisa nisarimapa
(kaarvarnnane)
Madhumaasa chandralekhe gopeevilolanevide
Innengu poy maadhavan
Kaalindee theerabhoovil engo maranjuvo
Raasalayaramanan nisarimapanisa
Nisarimapa sanidhapa dhapamaga magarisa nisarimapa
(kaarvarnnane)
കാര്‍വര്‍ണ്ണനെ കണ്ടോ സഖീ
കാര്‍വര്‍ണ്ണനെ...
ഘനനീലരാവിലിന്നും
വേണുഗാനമോര്‍ത്തുപോയി ഞാന്‍
(കാര്‍വര്‍ണ്ണനെ)
പറയൂ വിമൂകയമുനേ യദുവംശനാഥനെവിടെ
വിരഹാര്‍ദ്രമീ ഗോകുലം
പ്രിയഗോപവൃന്ദമോടെ കളിയായ് മറഞ്ഞുവോ
ശ്യാമമൃദുവദനന്‍ നിസരിമപനിസ
നിസരിമപ സനിധപ ധപമഗ മഗരിസ നിസരിമപ
(കാര്‍വര്‍ണ്ണനെ)
മധുമാസചന്ദ്രലേഖേ ഗോപീവിലോലനെവിടെ
ഇന്നെങ്ങുപോയ് മാധവന്‍
കാളിന്ദിതീരഭൂവില്‍ എങ്ങോ മറഞ്ഞുവോ
രാസലയരമണന്‍ നിസരിമപനിസ
നിസരിമപ സനിധപ ധപമഗ മഗരിസ നിസരിമപ
(കാര്‍വര്‍ണ്ണനെ)
Movie/Album name: Oraal Maathram
Artists