Prema sangeetham paadiduka
1952
Premasangeetham paadiduka
Neeyen neelakkuyile rasalolayaay
Thaimanikkaattettu mandam aadiyaadi nilkkumee
Vellippookkal thinginilkkum valliyil nee shyaamale
Aaanandaleenanaayen jeevitheshan vannidaan
Neramaayi poonkuyile romaanchathil munguka
പ്രേമസംഗീതം പാടിടുക
നീയെന്‍ നീലക്കുയിലേ രസലോലയായു്
തൈമണിക്കാറ്റേറ്റുമന്ദം ആടിയാടി നില്‍ക്കുമീ
വെള്ളിപ്പൂക്കള്‍ തിങ്ങി നില്‍ക്കും വല്ലിയില്‍ നീ ശ്യാമളേ
ആനന്ദലീനനായെന്‍ ജീവിതേശന്‍ വന്നിടാന്‍
നേരമായി പൂങ്കുയിലേ രോമാഞ്ചത്തില്‍ മുങ്ങുക
Movie/Album name: Suhruthu
Artists