Unarookanna Nee

1967
Lyrics
Language: English

�unaroo unaroo
Ummatharanunniyunaroo-unaroo!
Kai valarunno kaal valarunno
Kallanu nenjil kothi valarunno
Aakkaiyil
Eekkaiyil
Avalutharam malarutharam
Ammaikkamminiyenthutharum-
Enthutharum? (unaroo..)
Kavil kamalappo kannambalppoo
Kannanu chundil thirumadhurappoo
Aa poovil
Ee poovil
Animuthum manimuthum
Ammaikkammini konduvarum-
Konjivarum. (unarooo...)
Language: Malayalam

�unaroo unaroo

�ഉണരൂ .. ഉണരൂ.....
ഉമ്മതരാനുണ്ണിയുണരൂ.. ഉണരൂ

കൈവളരുന്നോ കാല്‍ വളരുന്നോ
കള്ളനു നെഞ്ചില്‍ കൊതി വളരുന്നോ
ആക്കയ്യില്‍ ഈക്കയ്യില്‍
അവലുതരാം മലരുതരാം
എന്തുതരും?

കവിള്‍ കമലപ്പൂ കണ്ണാമ്പല്‍പ്പൂ
കണ്ണനു ചുണ്ടില്‍ തിരുമധുരപ്പൂ
ആ പൂവില്‍ ഈ പൂവില്‍
അണിമുത്തും മണിമുത്തും
അമ്മായിക്കമ്മിണി കൊണ്ടുവരും
കൊഞ്ചിവരും
Movie/Album name: Kudumbam
Artists