ജന്മദുഃഖങ്ങള്‍തന്‍ കണ്ണീര്‍പ്രയാണത്തില്‍
എന്‍നിഴലായു് നീ പോരുന്നു
ഞാന്‍ നിന്‍ നിഴലായെങ്ങോ മായുന്നു
ഓരോ കിനാവിലും നീ വന്നു
സ്നേഹാര്‍ദ്രമെന്തെന്നറിയാതെ ഞെട്ടലില്‍
ഞാനുണര്‍ന്നുപോകുന്നു
ദുഃഖതല്‍പ്പത്തിലെ നിര്‍നിദ്രവേളയില്‍
തേടുകയായിരുന്നു
എന്റച്ഛനെ തേടുകയായിരുന്നു
ഞാന്‍ തേടുകയായിരുന്നു
ജന്മദുഃഖങ്ങള്‍തന്‍ കണ്ണീര്‍പ്രയാണത്തില്‍
എന്‍നിഴലായു് നീ പോരുന്നു
ഞാന്‍ നിന്‍ നിഴലായെങ്ങോ മായുന്നു (2)
Movie/Album name: Punyam Aham
Artists