പൊന്‍ വിളയും കാടു് ഞങ്ങളുടെ നാടു് പൊന്നോണം പുലരുന്ന തേയിലക്കാടു് ഈ തെയിലക്കാടു് ഇവിടെ തൊഴിലാളിയില്ല മുതലാളിയില്ല തോളുകള്‍ തോള്‍ ചേരും മനുഷ്യര്‍ മാത്രം നല്ല മനുഷ്യര്‍ മാത്രം (പൊന്‍ വിളയും)
ഈ സ്വര്‍ഗ്ഗഭൂമിയിലെ ആശ്രമശുദ്ധിയില്‍ ആരുടെ കരിങ്കൈകള്‍ പതിഞ്ഞാലും ജീവന്‍ കൊടുത്തുമീ നാടിന്റെ സന്തതികള്‍ വീറോടെ നിന്നതിനെ എതിര്‍ക്കും - ഞങ്ങള്‍ വീറോടെ നിന്നതിനെ എതിര്‍ക്കും (പൊന്‍ വിളയും)