(പു) ഉം...
(പു) കാര്‍ത്തികരാവും കന്നിനിലാവും
കതിരോലപ്പാടത്തു് കളിവീടു് കെട്ടി
കൊച്ചരിക്കുന്നിനു താഴെ
കിളിമകളുടെ കനവുകളൊരു കുളിര്‍മഴയായി
(കാര്‍ത്തികരാവും )
കാര്‍ത്തികരാവും
(സ്ത്രീ) താരങ്ങള്‍ കായലിന്നോളത്തില്‍ പൂക്കുമ്പോള്‍
പൂവിറുക്കാന്‍ വന്നതാരോ
(പു) താനേ തുഴഞ്ഞു ഞാനക്കരെയെത്തുമ്പോള്‍
മാറിലെ പൂവായതാരോ
(സ്ത്രീ) നിനവായു് വരും
(പു) നിഴലായു് വരൂ
(സ്ത്രീ) നിധിയായു് വരും
(പു) നിറമായു് വരൂ
(ഡു) നിനവും നിധിയും നീയായു് ഓ..
(കാര്‍ത്തികരാവും )
കാര്‍ത്തികരാവും
(പു) ഏതകണങ്ങളില്‍ സൂര്യനുദിക്കുമ്പോ -
ളാക്കരം ഗ്രഹണമായി മാറി
(സ്ത്രീ) ഒടുവില്‍ തളര്‍ന്നു മയങ്ങിയൊരെന്‍
മിഴിക്കോണില്‍ നനാവുകളോതി
(പു) പുലരും വരേ
(സ്ത്രീ) കനലായു് വരൂ
(പു) ഇരുളും വരെ
(സ്ത്രീ) തുരുളായു് വരൂ
(ഡു) കനലും തുരുളും ഒന്നായു് ഓ..
(കാര്‍ത്തികരാവും )
കാര്‍ത്തികരാവും
Movie/Album name: Vrithaantham
Artists