ഉച്ചയ്ക്കു് കഞ്ഞി സപ്ലൈ കുറച്ചാല്‍ അതിലാകെ വല്ലാതെ മണ്ണു ചുവച്ചാല്‍ അതിനായി വയ്ക്കും ഫണ്ടൊക്കെ മാറ്റി നീ നിന്റെ ഇഷ്ടത്തിനഷ്ടി കഴിച്ചാല്‍ ഈ നാട്ടുകാരു് കൂടും നടുറോഡിലിട്ടു വേഗം മുടി വടിച്ചു പുള്ളി കുത്തി നാടു കടത്തും (ഈ നാട്ടുകാരു്) വാ വാ വാദ്ധ്യരി വാദ്ധ്യരി (വഞ്ചിക്കൊടി )
Movie/Album name: Vaadhyaar
Sentence Summary:Vaadhyaar (2012) is a Malayalam drama centered on a traditional percussionist and the struggles surrounding his art and family.
Song Credits: Sung by Madhu Balakrishnan; composed by M. Jayachandran; lyrics by traditional/folk (adapted).
Musical Style: Traditional Kerala folk percussion-oriented devotional/celebration song with chenda–melam influences.
Raga Details: Not available (folk-based, not structured on a classical raga).
Key Artists Involved: M. Jayachandran (music), Madhu Balakrishnan (vocals).