Kaalam Parakkana

2014
Lyrics
Language: English

Kaalam parakkana maari pirakkana
Raavu thanukkana neram...
Athirillaa kissa than kilivaathil chaarathu
Raakkadha moolunnathaaro...
Raakkilippenno...
Aayirathonnu raakkadha paadiya jinno...

Karkkidakakkaattinte chirakil parakkana
Minnaaminungonnaay chonnuu...(2)
Evidannu varanathi irulum velichavum
Mannile mayyaathum perum pole...
Kaalam parakkana maari pirakkana
Raavu thanukkana neram...

Ororo thottilum chollanu nammodu
Evidannu varanathi kanavaayi jananam..(2)
Pinnoro manchalum nammodu chollanu
Engottu pokanu kadhayaayi maranam...
Kaalam parakkana maari pirakkana
Raavu thanukkana neram...
Um..um..um...um...
Language: Malayalam

കാലം പറക്കണ...മാരി പിറക്കണ
രാവു തണുക്കണ നേരം...
അതിരില്ലാ കിസ്സതൻ കിളിവാതിൽ ചാരത്തു്
രാക്കഥ മൂളുന്നതാരോ...
രാക്കിളിപ്പെണ്ണോ...
ആയിരത്തൊന്നു് രാക്കഥ പാടിയ ജിന്നോ...

കർക്കിടകക്കാറ്റിന്റെ ചിറകിൽ പറക്കണ
മിന്നാമിനുങ്ങൊന്നായ് ചൊന്നൂ...(2)
എവിടേന്നു വരണതീ ഇരുളും വെളിച്ചവും
മണ്ണിലെ മയ്യത്തും പേറും പോലെ...
കാലം പറക്കണ...മാരി പിറക്കണ
രാവു തണുക്കണ നേരം...

ഓരോരോ തൊട്ടിലും ചൊല്ലണു് നമ്മോടു്
എവിടന്നു വരണതീ കനവായി ജനനം..(2)
പിന്നോരോ മഞ്ചലും നമ്മോടു് ചൊല്ലണു്
എങ്ങോട്ടു് പോകണു് കഥയായി മരണം...
കാലം പറക്കണ...മാരി പിറക്കണ
രാവു തണുക്കണ നേരം...
ഉം...ഉം...ഉം...ഉം...
Movie/Album name: Baalyakaalasakhi
Artists