Kajanevide poyentaccho
Kajanevide poyentaccho...
Kajanippam vannillengil
Njanippo chaakoontaccho
(kajanevide ..)
Enne veno kajane veno
Makale nee cholluka veno
Achanum kajanum antharamillathe
Kajane tharika antaccho..
Thinthathaka thakathathaka thakatthathaka thaaye
Thinthathaka thakathathaka thakatthathaka thaaye....
Thinthathaka thakathathaka thakatthathaka thaaye
Thinthathaka thakathathaka thakatthathaka thaa...
(kajanevide ..)
Kajane kaanathe dukhathode avalum
Athaathonnum pogathe makale (2)
Achante mozhiyathu kettu
Kannuneer vaarthu makalu
Kajane kaananjingu ponnathachaa
He vannillallo kajaningu makale
Thinthathaka thakathathaka thakatthathaka thaaye
Thinthathaka thakathathaka thakatthathaka thaaye....
Thinthathaka thakathathaka thakatthathaka thaaye
Thinthathaka thakathathaka thakatthathaka thaa....
(kajanevide ..)
കജനെവിടെ പോയെന്റച്ഛോ
കജനെവിടെ പോയെന്റച്ഛോ....
കജനിപ്പം വന്നില്ലെങ്കിൽ
ഞാനിപ്പൊ ചാകൂന്റച്ഛോ
(കജനെവിടെ ..)
എന്നെ വേണോ കജനെ വേണോ
മകളേ നീ ചൊല്ലുക വേണോ
അച്ഛനും കജനും അന്തരമില്ലാതെ
കജനെ തരിക എന്റച്ഛോ..
തിന്തത്തക തകതത്തക തകത്തത്തക തായേ
തിന്തത്തക തകതത്തക തകത്തത്തക തായേ...
തിന്തത്തക തകതത്തക തകത്തത്തക തായേ
തിന്തത്തക തകതത്തക തകത്തത്തക താ...
(കജനെവിടെ ..)
കജനെ കാണാതെ ദുഃഖത്തോടെ അവളും
എത്താതൊന്നും പോകാതെ മകളെ (2)
അച്ഛന്റെ മൊഴിയത് കേട്ട്
കണ്ണുനീർ വാർത്ത് മകള്‍
കജനെ കാണാഞ്ഞിങ്ങ് പോന്നതച്ഛാ
ഹേ വന്നില്ലല്ലോ കജനിങ്ങ് മകളെ
തിന്തത്തക തകതത്തക തകത്തത്തക തായേ
തിന്തത്തക തകതത്തക തകത്തത്തക തായേ...
തിന്തത്തക തകതത്തക തകത്തത്തക തായേ
തിന്തത്തക തകതത്തക തകത്തത്തക താ....
(കജനെവിടെ ..)
Movie/Album name: Pettilambratta
Artists