Mazhavillin Malarthedi
1985
Mazhavillin malar thedii
Manivaanin athir thedi
Oru raaga hamsamo anuraaga veedhiyil(2)
Munthirikinnam nirachu maanam
Ninnidum neram
Mizhikal kinaavinaal jeevanil
Ezhuthum geetham (2)
Azhakil amrithil
Kuliril chiriyil
Irumaanasam mungumpol
Oru moaham pookkumpol (mazhavillin)
Kumkuma pookkal aninju bhoomi
Orungum naeram
Unarum vikaarangal
Jeevanil valarththum daaham (2)
Arinjum alinjum
Nukarnnum niranjum
Irumaanasam vingumpol
Oru meyyay maarumpol (mazhavillin)
മഴവില്ലിന്‍ മലര്‍ തേടീ
മണിവാനിന്‍ അതിര്‍ തേടീ
ഒരു രാഗഹംസമോ അനുരാഗ വീഥിയില്‍
മുന്തിരിക്കിണ്ണം നിറച്ചു വാനം
നിന്നിടും നേരം മിഴികള്‍ കിനാവിനാല്‍
ജീവനില്‍ എഴുതും ഗീതം
അഴകില്‍ അമൃതില്‍ കുളിരില്‍ ചിരിയില്‍
ഇരുമാനസം മുങ്ങുമ്പോള്‍
ഒരു മോഹം പൂക്കുമ്പോള്‍
മഴവില്ലിന്‍.......
കുങ്കുമപ്പൂക്കള്‍ അണിഞ്ഞു ഭൂമി
ഒരുങ്ങും നേരം ഉണരും വികാരങ്ങള്‍
ജീവനില്‍ വളര്‍ത്തും ദാഹം
അറിഞ്ഞും അലിഞ്ഞും
നുകര്‍ന്നും നിറഞ്ഞും
ഇരുമാനസം വിങ്ങുമ്പോള്‍
ഒരു മെയ്യായ് മാറുമ്പോള്‍
മഴവില്ലിന്‍.........
Movie/Album name: Kadha Ithuvare
Artists