Kulirpichippoomanam ozhuki varum
Kurumozhimullathan sourabhyame
(kulirpichi....)
Chentheekanaloli vinnil vitharum
Anthi divaakara chaithanyame
Swargga soundaryame
Mugdalaavanyame
Rathibhaavamaayennil vannanayoo
(kulirpichi.....)
Thoovellathaamarathandukale nin
Thoomandahaasathin adharamalarukal
(thoovella...)
Nin manomanjula maadakaroopam
Manmadharasathin narthanamandiram
(thoovella....)
Rathibhara sadanathil sruthiyum neeye
Raagabhaavangal thaalamelangal
Premavrundaavanahin unmaadageetham
(raagabhaavangal....)
(kulirpichi....)
കുളിർപിച്ചിപ്പൂമണം ഒഴുകി വരും
കുറുമൊഴിമുല്ലതൻ സൌരഭ്യമേ
(കുളിർപിച്ചി....)
ചെന്തീക്കനലൊളി വിണ്ണിൽ വിതറും
അന്തി ദിവാകര ചൈതന്യമേ (2)
സ്വർഗ്ഗ സൌന്ദര്യമേ
മുഗ്ദ്ധലാവണ്യമെ
രതിഭാവമായെന്നിൽ വന്നണയൂ
(കുളിർപിച്ചി.....)
തൂവെള്ളത്താമര തണ്ടുകളോ...ഓ...
തൂവെള്ളത്താമര തണ്ടുകളോ
നിൻ തൂമന്ദഹാസത്തിൻ അധരമലരുകൾ
(തൂവെള്ള...)
നിൻ മനോമഞ്ജുള മാദകരൂപം
മന്മഥരസത്തിൻ നർത്തനമന്ദിരം
(കുളിർപിച്ചിപ്പൂമണം ....)
രതിരഭ സദസിത വദനേ രമണി
രതിരാജ സദനത്തിൻ ശ്രുതിയും നീയേ
രാഗഭാവങ്ങൾ...
താളമേളങ്ങൾ ...
രാഗഭാവങ്ങൾ താളമേളങ്ങൾ
പ്രേമവൃന്ദാവനത്തിൻ ഉന്മാദഗീതം
(കുളിർപിച്ചിപ്പൂമണം ....)
Movie/Album name: Seemanthini
Artists