സരസ്വതീയാമം കഴിഞ്ഞൂ.. ഉഷസ്സിന്‍ സഹസ്രദളങ്ങള്‍ വിരിഞ്ഞൂ.. വെണ്‍കൊറ്റക്കുട ചൂടും മലയുടെ മടിയില്‍ വെളിച്ചം ചിറകടിച്ചുണര്‍ന്നു...
അഗ്നികിരീടം ചൂടി അശ്വാരൂഢനായി...കാലം അങ്കം ജയിച്ചുവന്ന തറവാട്ടില്‍... ഇതുവഴി തേരില്‍ വരും ഉഷസ്സേ.. ഇവിടുത്തെ അസ്ഥിമാടം സ്പന്ദിക്കുമോ... സ്പന്ദിക്കുമോ...