കെട്ടുന്ന വേഷത്തിനേതിനുമൊന്നാണ് ലക്ഷ്യം ഗുരുവരാനുഗ്രഹ പ്രീണനം..... കെട്ടുന്ന വേഷത്തിനേതിനുമൊന്നാണ് ലക്ഷ്യം ഗുരുവരാനുഗ്രഹ പ്രീണനം .... കൈമെയ്യ് മറന്നു നീ വീഴുക ചൂടുക കോമള പാദകമലലയങ്ങളെ ... ദേവന്‍ ദിനേശന്‍ തൊടുമ്പോള്‍ തമിശ്രമാം രാവും വെളിച്ചം വിതറും പ്രഭാതമായ്...