Kadhakali keli thudangi nenchil
Kanchana thirasseelayanagi
Arangathu vannathee reghu raaman
Seetha swayamvara naayakan....
Arupathu thirivilakkerinju
Kalyasadaapadamuyarnnu (2)
Hrudayangal shreekovil nadayaayi
Pranayolsavathin iravaai
Anu bhoothikaludey ambarathil
Aathirayaay thiruvaathirayaay
( kadhakali...)
Anavadya bhaava gangayozhuki
Anagha muhoorthangal ozhuki (2)
Udayathin giri shrogam poothidum
Madurolsavamithu thudarnnidum
Anuraaganchali pushpangalaay
Maadhavammay nithya maadhavamaay
(kadhakali..)
കഥകളി കേളി തുടങ്ങി, നെഞ്ചില്‍
കാഞ്ചന തിരശീലയനങ്ങി
അരങ്ങത്ത് വന്നതീ രഘുരാമന്‍
സീതാ സ്വയംവര നായകന്‍
അറുപതു തിരിവിളക്കെരിഞ്ഞു
കലയസദാപദമുയര്‍ന്നു
ഹൃദയങ്ങള്‍ ശ്രീകോവില്‍ നടയായീ
പ്രണയോല്‍സവത്തിന്‍ ഇരവായീ
അനുഭൂതികളുടെ അംബരത്തില്‍
ആതിരയായ് തിരുവാതിരയായ്
അനവദ്യ ഭാവഗംഗയൊഴുകീ
അനഘമുഹൂര്‍ത്തങ്ങള്‍ ഒഴുകീ
ഉദയത്തിന്‍ ഗിരിശൃംഗം പൂത്തീടും
മധുരോല്‍സവമിത് തുടര്‍ന്നീടും
അനുരാഗാഞ്ജലി പുഷ്പങ്ങളായ്
മാധവമായ് നിത്യ മാധവമായ്
Movie/Album name: Ajayanum Vijayanum
Artists