Mazha nananjittum thanuppuveenittum Manassil theeyaane ente manassil theeyaane...aa...aa... (mazha nananjittum...) Karalinullilu kuliridunnathu kalyaanaraavaane Nalla then nilaavaane (karalinullilu.....) Aa.....aa...aa.... (thullikkoru kudam......)
Language: Malayalam
തുള്ളിക്കൊരു കുടം പേമാരി ഉള്ളിലൊരു തുടം തേന്മാരി മാനത്തിരിക്കണ കുളിരും കോരി മണ്ണില്‍ വന്ന വിരുന്നുകാരി വിരുന്നുകാരി... (തുള്ളിക്കൊരു)
മണ്ണു കുളിര്‍ത്തപ്പം പൊടിച്ചു വന്നത് മന്ദാരപ്പൂങ്കാവ് നല്ലമാമര തേന്കാവ് മനം കുളിര്‍ത്തപ്പം കുരുത്തു വന്നത് മംഗല്യപ്പൂങ്കിനാവ് - നല്ല മധുരത്തേന്കിനാവ്... (തുള്ളിക്കൊരു)
മഴ നനഞ്ഞിട്ടും തണുപ്പുവീണിട്ടും മനസ്സിന് തീയാണേ എന്റെ മനസ്സിന് തീയാണേ കരളിനുള്ളില് കുളിരിടുന്നത് കല്യാണരാവാണേ - നല്ല തേന്നിലാവാണേ... (തുള്ളിക്കൊരു)
Movie/Album name: Eetta
Summary: Eetta (1978) is a Malayalam film set against a tribal/rural backdrop, revolving around themes of love, conflict, and social struggle within a hill community.
Song Credits:
- Song: Thullikkorukudam
- Film: Eetta (1978)
- Lyricist: Poovachal Khader
- Music Director: M. K. Arjunan
- Singer: K. J. Yesudas (with chorus)
Musical Style: Folk-influenced film song with tribal/percussion-driven rhythms and a lively, celebratory feel.
Raga Details: Not applicable (folk-based melody, not classical raga-based).
Key Artists Involved: M. K. Arjunan (composer), Poovachal Khader (lyricist), K. J. Yesudas (playback singer).
Scene Context: A festive/celebratory folk number picturized on the community celebrating together, featuring group dance and percussion typical of the film's tribal setting.