Oru Panchavarnappainkiliyen
2000
Oru panchavarnna painkiliyen
Nenchinullil koodu vecha
Kadha parayaam njaan
Kulirampiliyum thaarakalum
Bhoomiyilirangi vanna kadha parayaam njaan
Kadha kettenikkoru sammaanappoo
Chendumaayi poraamo nee
Vaasamulla thennale
[oru chanthamulla..]
Gaanasumangal korthedutu njaan
Praanante neriya noolizhayil
Novinte thenmazhayil..aa...
Garisa risani saniparisanipama risani
Gaanasumangal......
Sruthilayangal chernnu punarum
Madhu nikunja manjariyil
Mizhineeruppulla jeevitha gaadha
Paadunnu njaan swayamprabhe prabhe
[gaana..]
Virahagaanam paadiyalayum
Oru kinaavin chaathaki njaan
Maranam ruchikkaa jeevitha gaadha
Paadunnu njaan priye priye priye
[gaana..]
ഒരു പഞ്ചവര്‍ണ്ണപ്പൈങ്കിളിയെന്‍
നെഞ്ചിനുള്ളില്‍ കൂടുവെച്ച
കഥ പറയാം ഞാന്‍
കുളിരമ്പിളിയും താരകളും
ഭൂമിയിലിറങ്ങിവന്ന കഥ പറയാം ഞാന്‍
മണിവീണ മീട്ടി വാ കൊച്ചുതെന്നലേ
കഥ കേട്ടെനിക്കൊരു സമ്മാനപ്പൂ-
ച്ചെണ്ടുമായി പോരാമോ നീ
വാസമുള്ള തെന്നലേ? [ഒരു]
ഗാനസുമങ്ങള്‍ കോര്‍ത്തെടുത്തു ഞാന്‍
പ്രാണന്റെ നേരിയ നൂലിഴയില്‍
നോവിന്റെ തേന്മഴയില്‍ ...
ഗരിസ രിസനി സനിപ രിസനിപമരിസനി
[ഗാനസുമങ്ങള്‍ ...]
ശ്രുതിലയങ്ങള്‍ ചേര്‍ന്നു പുണരും
മധുനികുഞ്ജമഞ്ജരിയില്‍
മിഴിനീരുപ്പുള്ള ജീവിതഗാഥ
പാടുന്നു ഞാന്‍ സ്വയംപ്രഭേ പ്രഭേ
[ഗാനസുമങ്ങള്‍ ...]
വിരഹഗാനം പാടിയലയും ഒരുകിനാവിന്‍ ചാതകിഞാന്‍
മരണം രുചിക്കാത്ത ജീവിതഗാഥ
പാടുന്നുഞാന്‍ പ്രിയേ പ്രിയേ പ്രിയേ
[ഗാനസുമങ്ങള്‍ ...]
Movie/Album name: Ingane Oru Nilaappakshi
Artists