Pavizhapponmala Padavile Kaavil

1977
Lyrics
Language: English

�

Pavizhapponmala padavile kaavil
Bhajana nadathunnu poonkuruvi
Shayanapradakshinam cheythozhukunnu
Shaaleenasundari paalaruvi (pavizha)

Prakrithi than kshethrathil kodiyettu
Vaasantha devi than mudiyettu
Ulsavakkali kandu nadakkaamini - ee
Pachila gopurathil kazhiyaamini
Aa..aa.. (pavizha)

Ilakalil manjalayaalabhishekam
Hridayathil swapnathaalabhishekam
Kaamanum rathiyumaay aadaamini - aa
Raasaleelaa gaatha paadaamini
Aa..aa.. (pavizha)
Language: Malayalam

പവിഴപ്പൊന്മലപ്പടവിലെ കാവില്‍
ഭജന നടത്തും പൂങ്കുരുവി
ശയനപ്രദക്ഷിണം ചെയ്‌തൊഴുകുന്നു
ശാലീനസുന്ദരി പാലരുവി....(പവിഴപ്പൊന്മലപ്പടവിലെ.....)

പ്രകൃതിതന്‍ ക്ഷേത്രത്തില്‍ കൊടിയേറ്റ്....
വാസന്തദേവിതന്‍ മുടിയേറ്റ്.....
ഉത്സവക്കളി കണ്ട് നടക്കാമിനി ഈ
പച്ചിലഗോപുരത്തില്‍ കഴിയാമിനി...
ആ..ആ...ആ...ആ‍....

പവിഴപ്പൊന്മലപ്പടവിലെ കാവില്‍
ഭജന നടത്തും പൂങ്കുരുവി
ശയനപ്രദക്ഷിണം ചെയ്‌തൊഴുകുന്നു
ശാലീനസുന്ദരി പാലരുവി....

ഇലകളില്‍ മഞ്ഞലയാലഭിഷേകം
ഹൃദയത്തില്‍ സ്വപ്നത്താലഭിഷേകം
കാമനും രതിയുമായ് ആടാമിനി ആ
രാസലീലാഗാഥ പാടാമിനി....
�
Movie/Album name: Lakshmi
Artists