Madhuramadhuramoru madabhara yaamam
Manassil nirayumithu madhuvidhu kaalam
Pranaya lahariyoru palunku paathram
Penninte nira madhu ithil maathram
(madhura)
Vasthrangalenthinu enikkadhikam – njaan
Vasanthasenayalle (vasthrangal)
Indrante saamraajyam enikkalle – njaan
Chandrika naanikkum ushassalle
(madhura)
Menaka rambha thilothamamaarude
Maaril ee albhuthamundo (menaka)
Vikrithikalaayiram enikkariyaam – njaan
Vidhumukhiyaalalle
(madhura)
മധുരമധുരമൊരു മദഭര യാമം
മനസ്സില്‍ നിറയുമിത് മധുവിധു കാലം
പ്രണയ ലഹരിയൊരു പളുങ്ക് പാത്രം
പെണ്ണിന്റെ നിറമധു ഇതില്‍ മാത്രം
(മധുര )
വസ്ത്രങ്ങളെന്തിനു എനിക്കധികം – ഞാന്‍
വസന്തസേനയല്ലേ (വസ്ത്രങ്ങള്‍)
ഇന്ദ്രന്റെ സാമ്രാജ്യം എനിക്കല്ലേ – ഞാന്‍
ചന്ദ്രിക നാണിക്കും ഉഷസ്സല്ലേ
(മധുര )
മേനക രംഭ തിലോത്തമമാരുടെ
മാറില്‍ ഈ അത്ഭുതമുണ്ടോ (മേനക)
വികൃതികളായിരം എനിക്കറിയാം – ഞാന്‍
വിധുമുഖിയാളല്ലേ
(മധുര )
Movie/Album name: Pushyaraagam
Artists