Sindooraaruna Vigrahaam

1982
Lyrics
Language: Malayalam

സിന്ദൂരാരുണ വിഗ്രഹാം ത്രിനയനാം
മാണിക്യ മൌലീസ്ഫുരത്താരാനായക ശേഖരാം
സ്മിതമുഖീമാപീനവക്ഷോരുഹാം
പാണിഭ്യാമളി പൂര്‍ണ്ണരത്നചഷകം
രക്തോല്‍പലം ബിഭ്രതീം
സൗമ്യാം രത്നഘടസ്ഥരക്തചരണാം
ധ്യായേത്‌ പരാം അംബികാം ....
Movie/Album name: Gaanam
Artists