ഓ...ലോലമാമെന്റെ ഹൃദയ തന്ത്രിയില്‍ രാഗമാകുമോ....നീ..... മധു നിറഞ്ഞൊരീ ചഷകമിന്നു ഞാന്‍ പ്രിയനുമാത്രമേകാം..(ഓ....ലോലമാമെന്റെ...) മലരിന്റെ മാറിൽ തൂമഞ്ഞു പോലെ കുളിരേകി വാ നീ....അനുരാഗമേകി... കണ്കളതിലൊളിഞ്ഞ രഹസ്യമോ ചൊല്ലു നീ... പൂത്താലിയണിഞ്ഞു ചാരെ നീ..... (പൊന്മുളംതണ്ടിലുമ്മനല്കുന്ന....)
Movie/Album name: Oru Nunakkadha
Sentence Summary:Oru Nunakkatha is a Malayalam film centered on the lives and intertwined relationships of people in a coastal village, exploring themes of love, longing, and fate.
Song Credits: Sung by K. S. Chithra; Lyrics by Vayalar Sarath Chandra Varma; Music composed by M. Jayachandran.
Musical Style: Melodic semi-classical film song with a soft, lilting lullaby-like quality.
Raga Details: Information not available.
Key Artists Involved: Music director M. Jayachandran; playback singer K. S. Chithra; lyricist Vayalar Sarath Chandra Varma.