SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Njaanamo dravyamo veeryamo Ammayo achano daivamo (njaanamo....) Onnillaathe mattonnu undaakumo Ithil uyarwennum thaazhvennum pirivaakumo... (onnillaathe..) (njaanamo...) Vidwaanu panamillel pashiyaarumo..(2) Panamullorkkum arivillel pukalerumo... (vidwaanu...) Kattaalum vittaalum balamaakumo (2) Veeryam kaanaatha vaazhvengaan vaazhvaakumo..(2) (njaanamo...) Padichor than mathamellaam shariyaakumo Panam peruthonte manassinu gunamerumo... (padichor...) Padichavan panakkaaran aaraakilum (2) Balam peruthirunnaal avanu kidayaakumo..(2) (njaanamo...) Onnilonnaay theernna phalamaanithu Athu onnil ninnundaaya porulaanathu.. (onnilonnaayi...) Onnilonnu pakuthaal uyarnnathethu (2) Moonnum oridathirunnaal nilayethu (2) (njaanamo...) Moonnu thalamuraykku nidhi venamo Kaalam vanangunnoroliyerum mathi venamo (moonnu...) Thonnum paka nadungum balam venamo (2) Iva moonnum thunayirikkum nalam venamo (2) (njaanamo...) ജ്ഞാനവോ ദ്രവ്യമോ വീര്യമോ അമ്മയോ അച്ഛനോ ദൈവമോ (ജ്ഞാനമോ ) ഒന്നില്ലാതെ മറ്റൊന്നു ഉണ്ടാകുമോ ഇതിലുയര്‍വെന്നും താഴ്വെന്നും പിരിവാകുമോ (ഒന്നില്ലാതെ ) (ജ്ഞാനമോ ) വിദ്വാനു പണമില്ലേല്‍ പശിയാറുമോ (2) പണമുള്ളോര്‍ക്കും അറിവില്ലേല്‍ പുകളേറുമോ (വിദ്വാനു ) കട്ടാലും വിറ്റാലും ബലമാകുമോ (2) വീര്യം കാണാത്ത വാഴു്വെങ്ങാന്‍ വാഴു്വാകുമോ (2) (ജ്ഞാനമോ ) പഠിച്ചോര്‍ തന്‍ മതമെല്ലാം ശരിയാകുമോ പണം പെരുത്തോന്റെ മനസ്സിന്നു ഗുണമേറുമോ (പഠിച്ചോര്‍ ) പഠിച്ചവന്‍ പണക്കാരനാരാകിലും (2) ബലം പെരുത്തിരുന്നാല്‍ അവനു കിടയാകുമോ (2) (ജ്ഞാനമോ ) ഒന്നിലൊന്നായി തീര്‍ന്ന ഫലമാണിതു് അതു് ഒന്നില്‍ നിന്നുണ്ടായ പൊരുളാണതു് (ഒന്നിലൊന്നായി ) ഒന്നിലൊന്നു പകുത്താല്‍ ഉയര്‍ന്നതേതു് (2) മൂന്നും ഒരിടത്തു് ഇരുന്നാല്‍ നിലയേതു് (2) (ജ്ഞാനമോ ) മൂന്നു തലമുറയ്ക്കു് നിധി വേണമോ കാലം വണങ്ങുന്നൊരൊളിയേറും മതി വേണമോ (മൂന്നു ) തോന്നും പക നടുങ്ങും ബലം വേണമോ (2) ഇവ മൂന്നും തുണയിരിക്കും നലം വേണമോ (2) (ജ്ഞാനമോ )
Movie/Album name: Saraswathy Sapadham (1966)
Artists