പൂവാകക്കൊമ്പിൽ ഒരു കൈപ്പാടകലെ ഒളിചിരിയുമായ് നിൽക്കും കുളിരമ്പിളിക്കായ് കൈനീട്ടി നോക്കാൻ വെമ്പുന്നു ഹൃദയം എത്രമേൽ ധന്യം ആ നല്ലകാലം... ഓർമ്മകൾക്കൊപ്പം ഇളവേൽക്കുവാനായ് ബാല്യത്തിനോമൽക്കാലം വിളിപ്പൂ...
കൈകോർത്തു നമ്മൾ കളിചിരിയുടെ തേരിൽ പ്രിയതരമാം തീരങ്ങൾ തേടുന്നു വീണ്ടും... കരൾചേർത്തു കളിവീടു തീർത്തും രസിച്ചൊരാ നൈർമ്മല്യമേറും ബാല്യം വിളിപ്പൂ... ഒഴുകുന്നു കാലം ഒരുമിച്ചു നമ്മൾ ഒരുവേള ചേർന്നും വീണ്ടും പിരിഞ്ഞും...
Movie/Album name: Namboothiri Yuvaavu Vayassu 43
Movie Summary:Namboothiri Yuvaavu Vayassu 43 is a Malayalam film centered on a middle-aged Namboothiri man navigating the emotional and social pressures surrounding marriage and companionship.
Song Credits: Song "Ormakalkkoppam" from the 2013 film Namboothiri Yuvaavu Vayassu 43; specific lyricist, composer, and singer credits are not reliably available.
Musical Style: Melodic Malayalam film song with a nostalgic, reflective tone.