Maanathe Chandirane Pole

2018
Lyrics
Language: English

Maanathe chandhiraneppole
Vennilaa paalkkudam thooki
Uyiril neeyo unarum njane
Neeyaanen niswasam
Neeyaanen ulthaalam
Kannil neeye
Kannil kannil neeye
Au...au....chentheeye
Au....au....au....au....
(maanathe....)

Mezhukaay njanurukumbol
Nerukil nee vennaalam
Shilayaay njanurayumbol
Athil neeyen smruthi shilppam
Njanenna vaakkinte porulaay nee
Neeyennuravinte nadiyaay njaan
Neeyaanen niswasam
Neeyaanen ulthaalam
Kannil neeye au...au.....chenthee..
Au...au....au......au...au....
Language: Malayalam

മാനത്തെ ചന്ദിരനെപ്പോലെ
വെണ്ണിലാ പാൽക്കുടം തൂകി
ഉയിരിൽ നീയോ ഉണരും ഞാനേ
നീയാണെൻ നിശ്വാസം
നീയാണെൻ ഉൾത്താളം
കണ്ണിൽ നീയേ
കണ്ണിൽ കണ്ണിൽ നീയേ
ആ...ആ....ചെന്തീയെ
ആ....ആ....ആ....ആ....
(മാനത്തെ....)

മെഴുകായ് ഞാനുരുകുമ്പോൾ
നെറുകിൽ നീ വെൺനാളം
ശിലയായ് ഞാനുറയുമ്പോൾ
അതിൽ നീയെൻ സ്‌മൃതി ശിൽപ്പം
ഞാനെന്ന വാക്കിന്റെ പൊരുളായ്‌ നീ
നീയെന്നുറവിന്റെ നദിയായ് ഞാൻ
നീയാണെൻ നിശ്വാസം
നീയാണെൻ ഉൾത്താളം
കണ്ണിൽ നീയേ ആ...ആ.....ചെന്തീ..
ആ...ആ....ആ......ആ...ആ....
Movie/Album name: Ottakkoru Kaamukan
Artists