(m) തൊടുന്നതു പൊന്നാകാന്‍ വരം വാങ്ങും പെണ്ണ് (female - rap) അയ്യടാ നല്ല രസം തന്നെ (m) പിണങ്ങിയാല്‍ പൊടുന്നനേ തിരതുള്ളും കായല്‍ // തൊടുന്നത് പൊന്നാകാന്‍ …...............// (female – rap ) ആ ….... Daddy.. daddy .. daddy... (echo) (m) തിടുക്കമായി ഒരുങ്ങുവാന്‍ ഒരു കോടി വേണ്ടേ (male – chorus) ശ്രീരാമന് ആണു നീ എങ്കിലോ // തൊടുന്നത് പൊന്നാകാന്‍ …...............// (f) വേണ്ട വേണ്ട വേണ്ട (൨) സുഖിപ്പിക്കല്ലേ (൨) (child) മമ്മി..