സിന്ദൂരമേഘം...ശൃംഗാരകാവ്യം സിന്ദൂരമേഘം...ശൃംഗാരകാവ്യം... വിണ്ണിൻ അഴകായ നിങ്ങളെപ്പോലെ വിണ്ണിൻ അഴകായ നിങ്ങളെപ്പോലെ.... മണ്ണിൽ ഞങ്ങൾ പറന്നു പറന്നു പറന്നു പോകും... (സിന്ദൂരമേഘം...)
മൃദുസ്മേരമായ്...ഒളി വീശിടും വിരഹാനുരാഗങ്ങളാൽ... എന്നും സൗന്ദര്യരൂപങ്ങളായ്... (മൃദുസ്മേരമായ്....) ചുണ്ടിൽ പുഞ്ചിരിയാൽ...നെഞ്ചിൽ മുന്തിരിയാൽ..(2) കൊതിച്ചു മദിച്ചു ഞങ്ങൾ പോകും (സിന്ദൂരമേഘം...)
കുറുമുല്ലപോൽ ചിരി തൂകിടും കുളിർതേടും മോഹങ്ങളായ് എന്നും കൗമാരസ്വപ്നങ്ങളാൽ... (കുറുമുല്ലപോൽ...) കണ്ണിൽ സീമന്തമായ്...എന്നും ഹേമന്തമായ്..(2) ചിരിച്ചു രസിച്ചു ഞങ്ങൾ പോകും (സിന്ദൂരമേഘം...) (2)
Movie/Album name: Onnanaam Kunnil Oradikkunnil
Movie Summary: A 1985 Malayalam film centered on a village and its people, exploring their relationships and emotional entanglements through its songs and narrative.
Song Credits: Music by Shyam; lyrics by Poovachal Khader; sung by K. J. Yesudas and S. Janaki (duet).
Musical Style: Melodic film duet in a classical-tinged light style, typical of 1980s Malayalam cinema.
Raga Details: Not available.
Key Artists: Composer Shyam; lyricist Poovachal Khader; playback singers K. J. Yesudas and S. Janaki.