SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Laa la la la la la...... Madyamo chuvannarakthamo Manassil pathanju pathanju varum Maadakavikaaramo Pakaroo njarambilekkathu pakaroo Madyamo chuvanna rakthamo Swarnnanool kondu sweet dreamsezhuthiyo- Rannathooval thalayinakal Kaikondu njekkinjekkiyutaykkum Kaamachaapalyame.. Enikkathu kaanumbol enthennillaatho- Raavesham...... aavesham.... Lalala...lalala..lalala..lalala.... Madymo chuvannarakthamo Paanapaathrathin chundil nin chundukal Pathippaambaay pulayumbol (paanapaathrathin.....) Veenjinte thirayil neenthi thuzhayum Neelanethrangale Eniykkatuthirikkombol enthennillaatho- Runmaadam....unmaadam..... Lalala...lalala..lalala..lalala.... (madyamo chuvanna rakthamo......) ലാ ല ല ല ല ല മദ്യമോ ചുവന്ന രക്തമോ മനസ്സില്‍ പതഞ്ഞു പതഞ്ഞു വരും മാദകവികാരമോ പകരൂ ഞരമ്പിലേക്കതു പകരൂ മദ്യമോ ചുവന്ന രക്തമോ സ്വര്‍ണ്ണനൂല്‍ കൊണ്ടു സ്വീറ്റ് ഡ്രീംസെഴുതിയോ- രന്നത്തൂവല്‍ തലയിണകള്‍ കൈകൊണ്ടു ഞെക്കിഞെരിക്കും കാമചാപല്യമേ എനിയ്ക്കതു കാണുമ്പോള്‍ എന്തെന്നില്ലാത്തൊ- രാവേശം....ആവേശം.... ലലല...ലലല...ലലല...ലലല... മദ്യമോ ചുവന്ന രക്തമോ.... പാനപാത്രത്തിന്‍ ചുണ്ടില്‍ നിന്‍ ചുണ്ടുകള്‍ പത്തിപ്പാമ്പായ് പുളയുമ്പോള്‍ വീഞ്ഞിന്റെ തിരയില്‍ നീന്തി തുഴയും നീലനേത്രങ്ങളേ എനിയ്ക്കടുത്തിരിക്കുമ്പോള്‍ എന്തെന്നില്ലാത്തൊ- രുന്മാദം.....ഉന്മാദം..... ലലല...ലലല...ലലല...ലലല... (മദ്യമോ ചുവന്ന രക്തമോ....)
Movie/Album name: Suprabhaatham
Artists