Swargavaathil Thurannu

1985
Lyrics
Language: Malayalam

സ്വര്‍ഗ്ഗ വാതില്‍ തുറന്നു
സ്വപ്നലോകം വിടര്‍ന്നു
നല്ലവര്‍ക്കെന്നുമെന്നും ...നല്ലകാലം പിറന്നു

പാടടി ആലീസേ.. പടിനെടീ.... (സ്വര്‍ഗ്ഗ)

അത്തിയത്തിക്കുറത്തി അത്തലെല്ലാം പരത്തി
പുത്തിലും ചൂടിയെത്തി പുത്തനം പുത്തരിക്കും (അത്തിയത്തി)

തെയ്യാരെ....തെയ്യാരേ.. തെയ്യാരെ....തെയ്യാരേ.. ..
തേക്കില കുമ്പിളില്‍ കാച്ചിലും തേച്ചിലും
തെയ്യാരേ..
തെയ്യാരെ...

അപ്പന്‍റെ മക്കളെല്ലാം ഒപ്പത്തിനൊപ്പമായി
കപ്പയും മീനുമയ്യോ അപ്പവും വീഞ്ഞുമായി (അപ്പന്‍റെ)

തെയ്യാരെ..ആഹാ...തെയ്യാരേ..ആഹാ..
തെയ്യാരേ....തെയ്യാരേ...
കര്‍ത്താവെ കൈ തൊഴാം കാക്കുമാറാകണം
തെയ്യാരെ...
ആമേന്‍....

സ്വര്‍ഗ്ഗ വാതില്‍ തുറന്നു
സ്വപ്നലോകം വിടര്‍ന്നു
നല്ലവര്‍ക്കെന്നുമെന്നും ...നല്ലകാലം പിറന്നു
Movie/Album name: Manicheppu Thurannappol
Artists