Pulakamunarthum kulirala njaan
Vasanthakaala sugandham njaan
Aayiramunmaada kaanthikal chinnum
Maayika swapnavihaarini njaan
Madanaparavasha njaan... njaan
Eythumayakkan poovambukal
Eemaaril amrithinkumbhangal
Oru pushpashayya orukkan nilkkum
Madhuraabhilaasha tharangangal
Aa.... mm.. ehe.... aha...
പുളകമുണര്‍ത്തും കുളിരലഞാന്‍
വസന്തകാല സുഗന്ധം ഞാന്‍
ആയിരമുന്മാദ കാന്തികള്‍ ചിന്നും
മായിക സ്വപ്നവിഹാരിണി ഞാന്‍
മദനപരവശഞാന്‍.... ഞാന്‍
എയ്തുമയക്കാന്‍ പൂവമ്പുകള്‍
ഈമാറില്‍ അമൃതിന്‍ കുംഭങ്ങള്‍
ഒരുപുഷ്പശയ്യ ഒരുക്കാന്‍ നില്‍ക്കും
മധുരാഭിലാഷ തരംഗങ്ങള്‍
Movie/Album name: Aalmaaraattam
Artists