Maanathe manikyakkunninmel

1984
Lyrics
Language: Malayalam

തെയ്യാരെ (2)
തെയ്യാരെ (8)

മാനത്തെ മാണിക്യക്കുന്നിന്മേല്‍
മലരായ മലരെല്ലാം വിരിഞ്ഞു
നീ കൂടി പൂ നുള്ളാന്‍ വരുന്നോ
നീ കൂടി തേനുണ്ണാന്‍ വരുന്നോ
(മാനത്തെ)

തെയ്യാരെ (2)
തെയ്യാരെ (8)

മേരേ ഘടി ഘടി
മേരി സിന്തഗീ
നഹി നഹി ഹോ

ദിലു് ഏകു് മന്ദിരു് തും തും
ഔര്‍ തലാ കിനാരേ തും തും
കബു് ബടേ ബടേ ഹേ തും തും
സബു് പഠാ പഠാ ഹേ തും തും
തും തും തും തും
(ദിലു്)
ദിലു് ഏകു് മന്ദിരു് തും തും

താ ധിതാ ധിതി താ ധിതി തി താ
തി ധൈ തി തിമൃത തേ
എന്റെ കുടലുമസില്‍
താ ധിതാ ധിതി താ ധിതി തി താ
തി ധൈ തി തിമൃത തേ
എന്റെ കാലുമസില്‍
വരൂ വരൂ തരൂ തരൂ
നിന്റെ ഹൃദയമസിലെനിക്കു തരൂ സഖി
വരൂ സഖി
നിന്റെ ഹൃദയമസിലെനിക്കു തരൂ സഖി

രസഗുള വെച്ചൊരു പൂരി
ഗുലാബു്ജാം വെച്ചൊരു തൈരുവട
(രസഗുള)
പേപ്പര്‍ ദോശയ്ക്കകത്തു നിനക്കൊരു
മസാല വച്ചൊരു കോഴി
കൊക്കരക്കോ കൂകും കോഴി
ആ പുറത്തും കാണാത്ത കോഴി
നിന്റെ ലിവര്‍റോസ്റ്റു് ചെയ്തെനിയ്ക്കിന്നു നീ
പൊതിഞ്ഞു തരുമോ തോഴി
ലിവര്‍ പൊതിഞ്ഞു തരുമോ തോഴി
അല്ല തോഴി അല്ല കോഴി അല്ല തോഴി
ഛേ
Movie/Album name: Odaruthammaava Aalariyaam
Artists