SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Manjala chaarthile mandaara mallika nee Mayangi mayangiyaadoo (manjala) Manohari kunungi kunungiyaadoo Malarvanam thannile kulirani kaattu nee Ilakiyilakiyaadoo - chilankakal Kilungi kilungiyaadoo Aa..aadoo nrithamaadoo Daaha neela mizhi vidarthi Moha dahlia vidarthi aadoo Nrithamaadoo (2) Nalamerum nn paada thalirile noopurangal Malayala bhaasha than makudangal aa...aa... Ninnamguliyude nin poomizhiyude Mudrakalil ee prapancham othungunnu (manjala) Maaridamulachum mandahasichum Maniveenakalil swaram pakarnnum Omar khayyaminte kaamini pole Kaamavathi nee nrithamaadoo Mohaththil vidarum nin punchiri malarithalil Modathin shalabhangal madhuram nukarunnu Pranayini nee pakaruka nee Karalil niraye kavithaa lahari (manjala) മഞ്ഞലച്ചാര്‍ത്തിലെ മന്ദാര മല്ലിക നീ മയങ്ങി മയങ്ങിയാടൂ (മഞ്ഞല..) മനോഹരീ കുണുങ്ങിക്കുണുങ്ങിയാടൂ മലര്‍വനം തന്നിലെ കുളിരണി കാറ്റു നീ ഇളകിയിളകിയാടൂ ചിലങ്കകള്‍ കിലുങ്ങിക്കിലുങ്ങിയാടൂ ഹാ.. ആടൂ നൃത്തമാടൂ ദാഹ നീല മിഴിവിടര്‍ത്തി മോഹ ഡാലിയ വിടര്‍ത്തിയാടൂ ആടൂ നൃത്തമാടൂ (2) നലമേറും നിന്‍പാദ തളിരിലെ നൂപുരങ്ങള്‍ മലയാളഭാഷതന്‍ മകുടങ്ങള്‍..ആ...ആ... നിന്നംഗുലിയുടെ നിന്‍പൂവിഴിയുടെ മുദ്രകളില്‍ ഈ പ്രപഞ്ചം ഒതുങ്ങുന്നൂ (മഞ്ഞലച്ചാര്‍ത്തിലേ..) മാറിടമുലച്ചും മന്ദഹസിച്ചും മണിവീണകളില്‍ സ്വരം പകര്‍ന്നും ഒമര്‍ ഖയ്യാമിന്റെ കാമിനി പൊലെ കാമവതി നീ നൃത്തമാടൂൂ മോഹത്തില്‍ വിടരും നിന്‍ പുഞ്ചിരി മലരിതളില്‍ മോദത്തില്‍ ശലഭങ്ങള്‍ മധുരം നുകരുന്നൂ പ്രണയിനി നീ പകരുക നീ കരളില്‍ നിറയേ കവിതാ ലഹരി (മഞ്ഞലച്ചാര്‍ത്തിലേ..)
Movie/Album name: Aaranyakaandam
Artists