നിരവധി ജന്മങ്ങൾക്കപ്പുറത്തും നിന്നെ ഞാൻ സ്നേഹിച്ചിരുന്നൂ എന്റെ പ്രാണനായ് വാ ഇനിയെത്ര ജന്മങ്ങൾ പോയാലും ഇണക്കിളി എനിക്കു മാത്രം (സന്ധ്യാ..)
മണിമലയാറ്റിന്റെയക്കരെ മയിലുകൾ മതി മറന്നാടി ഒരു മായാനർത്തനമാടി മലരിട്ട മാകന്ദ ശാഖകളിൽ കുയിലുകൾ അലിഞ്ഞു പാടീ പൂമൊട്ടിലലിഞ്ഞു പാടീ (സന്ധ്യാ..)
Movie/Album name: Avar Jeevikkunnu
Movie Summary
Avar Jeevikkunnu is a 1978 Malayalam film that tells a family-oriented story of love, loss, and resilience, centering on characters who must come to terms with separation and changing circumstances while holding on to hope.