�ശശിലേഖേ നീയെന്റെ നഭസ്സില്‍... (2) ഈ ജന്മവും വരും പല ജന്മവും..(2) വിടരേണം എന്നെന്നും ഇതുപോലെ..(ശശിലേഖേ...)
എന്റെ അനുരാഗ സാഭല്യം നീ.. എന്നില്‍ മലര് പെയ്യും സങ്കല്പം നീ..(2) എന്റെ ഉയിരാണ് നീ...നിത്യ സഖിയാണു നീ..(2) നിത്യ സഖിയാണു നീ... (ശശിലേഖേ...)
സ്വപ്ന സൗധങ്ങള്‍ തീര്‍ക്കുന്നു നീ ... എന്നില്‍ കുളിര് കോരി നില്ക്കുന്നു നീ ..(2) മുന്നില്‍ ചിരി തൂകി നീ...ദിവ്യ പ്രഭ തൂകി നീ ...(2) ദിവ്യ പ്രഭ തൂകി നീ..(ശശിലേഖേ...)
Movie/Album name: Avalkkoru janmam koodi
Movie Summary:Avalkkoru Janmam Koodi (1990) is a Malayalam drama centering on a woman's life and struggles, exploring themes of family, fate, and redemption.
Song Credits:
- Song: Shashilekhe Neeyente
- Film: Avalkkoru Janmam Koodi (1990)
- Lyricist: Not reliably available
- Music Composer: Not reliably available
- Playback Singer(s): Not reliably available
Musical Style: Melodic Malayalam film song of the late 1980s–early 1990s, in a semi-classical/light classical vein typical of the era's film music.
Raga Details: Not reliably available.
Key Artists Involved: Details of lyricist, composer, and singers for this specific song are not reliably documented.
Awards & Recognition: Not reliably available.
Scene Context: Not reliably available.
(Sections without verifiable information have been noted as unavailable rather than omitted, per transparency.)