Oru Thulli Anukamba

1978
Lyrics
Language: English

Oru thulli anukamba peyyaatha karimanalkkaadukale
Verppozhukki vela cheyyunnore vettayaadum chennaaykkale

Bhoomiyilirangiya poothanamaaro
Saariyuduthoru thaadakamaro (2)
Pennu kettaan varum neram
Kalyaanacherukkante
Kannu koodi kettaan ningal marakkaruthe
Ningal marakkaruthe

Elivaalu mudiyathil ezhu piri thirippan
Kaalonnu kurukiyaal high heel nadatham
Maaru kannundenkil maattaatha kannaadi
Maarida bhamgikku mattoru saamagri (2)
(bhoomiyilirangiya..)

Chundu karuthaal chuvanna lipstick
Chattukam kondaal beauty spot(2)
Ara chutti maraykkaan aramuzham thuniyo
Ammaayee...
Ammaayee ninte vayassinte kaaryam rahasyam (2)
(bhoomiyilirangiya..)
Language: Malayalam

ഒരു തുള്ളി അനുകമ്പ പെയ്യാത്ത കരിമണല്‍ക്കാടുകളേ
വേര്‍പ്പൊഴുക്കി വേലചെയ്യുന്നോരെ വേട്ടയാടും ചെന്നായ്ക്കളേ

ഭൂമിയിലിറങ്ങിയ പൂതനമാരോ
സാരിയുടുത്തൊരു താടകമാരോ
(ഭൂമിയലിറങ്ങിയ)
പെണ്ണുകെട്ടാന്‍ വരുംനേരം
കല്യാണച്ചെറുക്കന്റെ
കണ്ണു കൂടി കെട്ടാന്‍ നിങ്ങള്‍ മറക്കരുതേ
നിങ്ങള്‍ മറക്കരുതേ

എലിവാലു മുടിയതില്‍ ഏഴുപിരിതിരിപ്പന്‍
കാലൊന്നു കുറുകിയാല്‍ ഹൈഹീല്‍ നടത്തം
മാറുകണ്ണുണ്ടെങ്കില്‍ മാറ്റാത്ത കണ്ണാടി
മാറിടഭംഗിക്കു മറ്റൊരു സാമഗ്രി (2)
(ഭൂമിയലിറങ്ങിയ)

ചുണ്ടു കറുത്താല്‍ ചുവന്ന ലിപ്സ്റ്റിക്കു്
ചട്ടുകം കൊണ്ടാല്‍ ബ്യൂട്ടി സ്പോട്ടു്
(ചുണ്ടു കറുത്താല്‍ )
അരചുറ്റിമറയ്ക്കാന്‍ അരമുഴം തുണിയോ
അമ്മായീ...
അമ്മായി നിന്റെ വയസ്സിന്റെ കാര്യം രഹസ്യം (2)
(ഭൂമിയലിറങ്ങിയ)
Movie/Album name: Raju Rahim
Artists