SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Shilpame Premakalaashilpame 1971
Shilpame...mm?...mmm... Shilpame prema kalaa shilpame Swapnathil ninnu njaanunarthum Chumbichunarthum Swargeeya romaanchamaakkum Swanthamaakkum Aha?...mmm... Ha ha ha .. (shilpame) Aadya raathriyile neelimayaal njaan Anjanamezhuthikkum -mizhikalil Anjanamezhuthikkum (aadya) Mukhapadmathin ithalaam kavilil Nakhachithram varaykkum - njaan Nakhachithram varaykkum (mukha) Maalaakhayaakkum ninne njaanoru Maalakhayaakkum (maalaakha) (shilpame) Ardhanagnamaam nin poovudalil Muthukalaniyikkum - anuraaga Mudrakalaniyikkum (ardha) Madhuvidhuvinte vikaarangalaal nin Adharam thuduppikkum - njaan Adharam thuduppikkum Maalaaghayaakkum ninne Njaanoru maalaakhayaakkum (maalaakha) (shilpame) ശില്പമേ ...ഉം?...ഉം ... ശില്പമേ പ്രേമ കലാ ശില്പമേ സ്വപ്നത്തില്‍ നിന്ന് ഞാനുണര്‍ത്തും ചുംബിച്ചുണര്‍ത്തും ... സ്വര്‍ഗ്ഗീയ രോമാഞ്ചമാക്കും സ്വന്തമാക്കും ... ആഹാ?...ഉം ... ഹ ഹ ഹ .. (ശില്പമേ) ആദ്യ രാത്രിയിലെ നീലിമയാല്‍ ഞാന്‍ അഞ്ജനമെഴുതിക്കും - മിഴികളില്‍ അഞ്ജനമെഴുതിക്കും (ആദ്യ) മുഖപദ്മത്തിന്‍ ഇതളാം കവിളില്‍ നഖചിത്രം വരയ്ക്കും - ഞാന്‍ നഖചിത്രം വരയ്ക്കും (മുഖ ) മാലാഖയാക്കും നിന്നെ ഞാനൊരു മാലഖയാക്കും (മാലാഖ ) (ശില്പമേ ) അര്‍ദ്ധനഗ്നമാം നിന്‍ പൂവുടലില്‍ മുത്തുകള്‍ അണിയിക്കും - അനുരാഗ മുദ്രകള്‍ അണിയിക്കും (അര്‍ദ്ധ) മധുവിധുവിന്റെ വികാരങ്ങളാല്‍ നിന്‍ അധരം തുടുപ്പിക്കും - ഞാന്‍ അധരം തുടുപ്പിക്കും മാലാഖയാക്കും നിന്നെ ഞാനൊരു മാലാഖയാക്കും (മാലാഖ ) (ശില്പമേ)
Movie/Album name: Lora Nee Evide
Artists