Mizhiyoramariyaathetho kanavoornnu maayum pole Mukil maalayariyaathetho mazhavillozhinjathupole Ee manassilaakeyum ninte kalichirikal maanjoree vijanatha Ini varunnuvo paathiraa.......... Mizhiyoramariyaathetho kanavoornnu maayum pole..
Pakalin kavilil pathiye...poliyum panineer maniye Ilayoornnidarum tharuvaay ivide thudaraam ini njaan Kadalala pole ee kadanam aarariyaan.....
Mizhiyoramariyaathetho kanavoornnu maayum pole Mukil maalayariyaathetho mazhavillozhinjathupole Ee manassilaakeyum ninte kalichirikal maanjoree vijanatha Ini varunnuvo paathiraa..........
Language: Malayalam
മിഴിയോരമറിയാതേതോ കനവൂർന്നു മായും പോലെ മുകിൽ മാലയറിയാതേതോ മഴവില്ലൊഴിഞ്ഞതുപോലെ ഈ മനസ്സിലാകെയും നിന്റെ കളിചിരികൾ മാഞ്ഞൊരീ വിജനത ഇനി വരുന്നുവോ പാതിരാ.......... മിഴിയോരമറിയാതേതോ കനവൂർന്നു മായും പോലെ....
പകലിൻ കവിളിൽ പതിയേ...പൊലിയും പനിനീർ മണിയേ ഇലയൂർന്നിടറും തരുവായ് ഇവിടെ തുടരാം ഇനി ഞാൻ കടലല പോലെ ഈ കദനം ആരറിയാൻ.....
മിഴിയോരമറിയാതേതോ കനവൂർന്നു മായും പോലെ മുകിൽ മാലയറിയാതേതോ മഴവില്ലൊഴിഞ്ഞതുപോലെ ഈ മനസ്സിലാകെയും നിന്റെ കളിചിരികൾ മാഞ്ഞൊരീ വിജനത ഇനി വരുന്നുവോ പാതിരാ.......... ആ ....ആ .....ആ......