കാലത്തിന്റെ മുഖാകൃതിമാറ്റിയ കഴിഞ്ഞ നൂറ്റാണ്ടില്‍ ഈ കഴിഞ്ഞ നൂറ്റാണ്ടില്‍ മനുഷ്യമോചനരണഭൂമിയില് നിന്നുയര്‍ന്നതാണീ ശബ്ദം ലെനിന്റെ ശബ്ദം ലെനിന്റെ ശബ്ദം ലെനിന്റെ ശബ്ദം വോള്‍ഗാനദിയുടെ തരംഗമാലകളിതേറ്റുപാടുന്നൂ ഗംഗാനദിയും നൈലും യാംഗ്റ്റിസിയുമിതേറ്റുപാടുന്നൂ ആ...... ആ...........
കാല്‍ച്ചങ്ങലകള്‍ കര്ഷകനൂരിയ കഴിഞ്ഞനൂറ്റാണ്ടില് ഈ കഴിഞ്ഞനൂറ്റാണ്ടില് വിയര്പ്പുവിളയും വയലേലയില്‍ നിന്നുയര്‍ന്നതാണീ ശബ്ദം മനുഷ്യശബ്ദം മനുഷ്യശബ്ദം മനുഷ്യശബ്ദം സ്വാതന്ത്ര്യത്തിന് സമരപതാകകളിതുകേട്ടുയരുന്നു സാമ്രാജ്യത്ത്വമുയര്ത്തിയ കോട്ടകളിതുകേട്ടുലയുന്നൂ ആ........ ആ.............
Movie/Album name: Anubhavangal Paalichakal
Movie Summary:Anubhavangal Paalichakal (1971) is a Malayalam drama directed by K. S. Sethumadhavan, based on Thakazhi Sivasankara Pillai's novel, following the struggles of a working-class family and the moral and social conflicts faced by its protagonist.
Song Credits:
- Lyrics: P. Bhaskaran
- Music: M. S. Baburaj
- Playback Singer: K. J. Yesudas
- Film: Anubhavangal Paalichakal (1971)
- Director: K. S. Sethumadhavan
Musical Style: Melancholic, socialist-themed light song with a march-like, rousing quality suited to a workers' anthem.
Raga Details: Information not available.
Key Artists Involved: M. S. Baburaj (composer), P. Bhaskaran (lyricist), K. J. Yesudas (singer), K. S. Sethumadhavan (director); film starred Sathyan, Sheela, and Adoor Bhasi.
Awards & Recognition: Information not available for this specific song.
Scene Context: The song is picturized as a rallying call to workers — an uplifting anthem urging the laboring masses ("toilers of the whole world") to unite, reflecting the film's themes of class struggle and social justice.