Thaazhampoothaali Nin [Pathos]
1983
Thaazhampoothaalil nin
Premalekham kandu njan
Thaarilam kaattil nin
Premageetham kettu njan
Pon theril poraavoo nee
Kaayaamboo varnnan paadum neram
Kaalindi kaanum swapnamo
Azhakil sandhya thaalolikke
Alakal paadum kaavyamo
Kaamuka netham chollum doothil
Kaamini thedum mohamo
Thazhuki nilkke lajja lolam
Kavililoorum raagamo
താഴമ്പൂ താളില്‍ നിന്‍
പ്രേമലേഖം കണ്ടു ഞാന്‍
താരിളം കാറ്റില്‍ നിന്‍
പ്രേമ ഗീതം കേട്ടു ഞാന്‍
പൊന്‍ തേരില്‍ പോരാവൂ നീ...
(താഴമ്പൂ..)
കായാമ്പൂ വര്‍ണ്ണന്‍ പാടും നേരം
കാളിന്ദി കാണും സ്വപ്നമോ (2)
അഴകില്‍ സന്ധ്യ താലോലിക്കെ
അലകള്‍ പാടും കാവ്യമോ
(താഴമ്പൂ..)
കാമുക നേത്രം ചൊല്ലും ദൂതില്‍
കാമിനി തേടും മോഹമോ (2)
തഴുകി നില്‍ക്കെ ലജ്ജാ ലോലം (2)
കവിളിലൂറും രാഗമോ
(താഴമ്പൂ..)
Movie/Album name: Oomakkuyil
Artists