തൂമഞ്ഞിൻ ചില്ലാട ചേലാടും പൂഞ്ചില്ലയോ സുന്ദരി നീ തൂമഞ്ഞ പൂഞ്ചില്ല പുൽകുന്ന സഞ്ചാരിയോ തെന്നലേ നീ നിൻ ശ്വാസമായ് ഞാനല്ലേ നിൻ ഗന്ധമായ് ഞാനല്ലേ ചെമ്പൊന്നു തൂവുന്ന മേട്ടിൽ പൊന്നാട മേയുന്ന കൂട്ടിൽ ദേവതേ വാ ചാരുതേ വാ അരികിലായ് നീ അലസം നീ (തൂമഞ്ഞിൻ...)
നീലരാവിന്റെ ഇളനിലാപൂവ് താലമേന്തി മേലേ സൂര്യസിന്ദൂരത്തളിക നീട്ടുന്നു ദേവനാരി ദൂരെ ചെമ്പനീർക്കുരുന്നിതാ എന്നും ചെണ്ടോടെ നിന്നു മുന്നിൽ ചെമ്പകം സ്വയം ചമഞ്ഞിതാ ഇന്നെന്റെ തോഴിയെന്ന പോൽ മുളം തണ്ടുള്ളൊരെൻ ചുണ്ടോ ഇതാ പാടുന്നു മെല്ലെ ഇളം തേനോടെ ഈ നെഞ്ചം ഇതാ ചേരുന്നു കൂടെ (തൂമഞ്ഞിൻ...)
Movie/Album name: Vaadaamalli
Movie Summary:Vaadaamalli is a 2011 Malayalam film directed by Sohanlal, centered on the lives and struggles of plantation workers in the high ranges of Kerala.
Song Credits: Sung by P. Jayachandran; composed by M. K. Arjunan; lyrics by ONV Kurup.
Musical Style: Melodic classical-based film song with a devotional, reflective tenor.
Raga Details: Set in a raga evoking pathos and devotion, with phrases characteristic of Sree raga in its melodic structure.
Key Artists Involved: P. Jayachandran (playback singer), M. K. Arjunan (music director), ONV Kurup (lyricist), Sohanlal (film director).
Awards & Recognition: Information not available.
Scene Context: The song appears as a reflective, prayerful piece underscoring the emotional hardship and longing of the plantation community depicted in the film.