ഓമനപ്പൂമുഖം താമരപ്പൂവ് ഒരു നാളും വാടാത്ത സ്നേഹത്തിന്‍ പൂവ് പുഞ്ചിരി പാലൊളി പൊന്നും വിളക്ക് പൊന്നാങ്ങളയ്ക്കെന്നും അതു വഴിവിളക്ക്... ഓമനപ്പൂമുഖം താമരപ്പൂവ് ഒരു നാളും വാടാത്ത സ്നേഹത്തിന്‍ പൂവ്
ഗുരുവായൂരപ്പന്റെ മുരളി കവർന്നു കളമൊഴിതന്‍ ചൊല്ലിലമൃതം പകര്‍ന്നൂ ശ്രീ വടക്കുംനാഥന്‍ തന്‍ കാല്‍ച്ചിലമ്പിന്‍ താളമീ പാദത്തില്‍ ചലനം പകര്‍ന്നൂ കയ്യോ പൊന്നരളീ കവിളോ ചെങ്കദളീ പൂവായ പൂവെല്ലാം ഇവളുടെ മേനിയില്‍