Puthiyoru Pulari

1978
Lyrics
Language: English

Puthiyoru pulari vidanrnnu mannil
Puthiyoru gaanamuyarnnozhuki
Innallo innalo vinninte naadhanee-
Mannil pirannoru mangala sudinam
Pirannoru mangala sudinam
Aha haa aha haa ahaa haa ahha haaa

Manninte shaapam akattidaanaayi
Daivam than soonuve nalkiyallo
Bethlehamiloru goshaala thannil than
Jaathanayi vaanidunnu [puthiyoru..

Vaanavar paadunna navya gaanam
Maanavaronnayi paadidatte
Athyunnathangalil sthothram maheshanu
Paaril shaanthi maanavarkku
Language: Malayalam

പുതിയൊരു പുലരി വിടര്‍ന്നു മണ്ണില്‍
പുതിയൊരു ഗാനവുമുയര്‍ന്നൊഴുകി
ഇന്നല്ലോ ഇന്നല്ലോ വിണ്ണിന്റെ നാഥനീ
മണ്ണില്‍പ്പിറന്നൊരു മംഗളസുദിനം
ആഹാ..... ആഹാ......

മണ്ണിന്റെ ശാപം അകറ്റിടാനായി
ദൈവം തന്‍ സൂനുവെ നല്‍കിയല്ലോ
ബെത്‌ലെഹേമിലൊരു ഗോശാല തന്നില്‍ താന്‍
ജാതനായി വാണിടുന്നു

വാനവര്‍ പാടുന്ന നവ്യഗാനം
മാനവരൊന്നായി പാടിടട്ടെ
അത്യുന്നതങ്ങളില്‍ സ്തോത്രം മഹേശനു
പാരില്‍ ശാന്തി മാനവര്‍ക്ക്
Movie/Album name: Raghuvamsham
Artists