രാജീവ പുഷ്പശര മാരികള്‍ ഏറ്റെറ്റു രാമന്റെ തിരുവുള്ളം മുറിഞ്ഞു ശ്രീ രാമന്റെ തിരുവുള്ളം മുറിഞ്ഞു (രാജീവ) അഞ്ജന മിഴികളില്‍ വൈദേഹി ഒളിപ്പിച്ച മന്ദസ്മിതത്തിനാല്‍ വലഞ്ഞു മെയ്യാകെ തളര്‍ന്നു ത്രയമ്പകം വില്ലൊടിഞ്ഞു ത്രേതായുഗം കുളിരണിഞ്ഞു ആയിരം ചിറകുള്ള പല്ലക്കില്‍ വന്നു കാലം പൂവും പ്രസാദവും വര്‍ഷിച്ചു (2) രാസോല്സവ രസ ലഹരികള്‍ അണിയാന്‍ രാജധാനി പോലും ദാഹിച്ചു രാജധാനി പോലും ദാഹിച്ചു (ത്രയമ്പകം)
Movie/Album name: Ayalathe Sundari
Movie Summary:Ayalathe Sundari is a 1974 Malayalam film about a woman navigating the complexities of love, marriage, and family relationships.
Song Credits: Music composed by G. Devarajan; lyrics by Sreekumaran Thampi; sung by K. J. Yesudas.
Musical Style: Traditional Malayalam film devotional/classical-influenced song.
Raga Details: Set in a devotional classical mode (information on the specific raga is not reliably documented).
Key Artists Involved: G. Devarajan (composer), Sreekumaran Thampi (lyricist), K. J. Yesudas (playback singer).
Scene Context: The song is a devotional invocation referencing Lord Shiva (Thrayambakam — "the three-eyed one"), typically picturized as a prayerful or contemplative sequence in the film.