സ്മൃതികള്‍ നിഴലുകള്‍ തേങ്ങും മനസ്സില്‍ മായാതെ എഴുതിയ കഥകള്‍ മറക്കുവാനോ ദേവി (സ്മൃതികള്‍ )
ആലിലക്കുറിയും നീലക്കുറുനിരയും ചുംബിച്ചുറങ്ങാനണയും (2) കാറ്റിൻ കവിളിണയും ഈറന്മിഴിയിതളും ഏതോ വിരലുകള്‍ തേടി (സ്മൃതികള്‍ )
ആല്‍ത്തറയും കാവും അരളിപ്പൂമരവും അന്തിവിളക്കുകളും അഴകും (2) ഒഴുകും കാല്‍ത്തളതന്‍ ചിരിയും ഓര്‍മ്മയില്‍ ഇനിയും മറക്കുവാനോ ദേവീ ദേവീ... (സ്മൃതികള്‍)
Movie/Album name: Swarnnappakshikal
Sentence Summary:
A Malayalam film revolving around love, loss, and memory, where past recollections and shadowed emotions shape the lives of its characters.
Song Credits:
- Song: Smrithikal Nizhalukal
- Film: Swarnnappakshikal (1981)
- Lyricist: Not available
- Music Composer: Not available
- Singer: Not available
Musical Style:
Melodic Malayalam film song with a nostalgic, pathos-laden tone typical of early 1980s Malayalam cinema.