Ithu vare kanda dhivaaswapnangalil Ivayile narumanamuthiratte Ini ningal meettum navarathna veenayil Ivayile naadham nirayatte Oru divya sangeethamuyaratte uyaratte uyaratte
Ini niraikkunna nisha chashakangalil Ivayile madhurimayaliyatte Ini ningalezhuthum anuraaga kavithayil Ivayile dhaham viriyatte Oru premasaamrajyamuyaratte uyaratte .uyaratte..uyaratte (vadhu)
Language: Malayalam
�വധൂവരന്മാരേ പ്രിയ വധൂവരന്മാരേ വിവാഹമംഗളാശംസകളുടെ വിടര്‍ന്ന പൂക്കളിതാ ഇതാ.... (വധൂവരന്മാരേ..)
ഇതുവരെക്കണ്ട ദിവാസ്വപ്നങ്ങളില്‍ ഇവയിലെ നറുമണമുതിരട്ടേ ഇനി നിങ്ങള്‍ മീട്ടും നവരത്ന വീണയില്‍ ഇവയിലെ നാദം നിറയട്ടേ ഒരു ദിവ്യസംഗീതമുയരട്ടേ ഉയരട്ടേ..ഉയരട്ടേ...ഉയരട്ടേ (വധൂവരന്മാരേ...)
ഇനി നിറയ്ക്കുന്ന നിശാചഷകങ്ങളില്‍ ഇവയിലെ മധുരിമയലിയട്ടേ ഇനിനിങ്ങളെഴുതും അനുരാഗകവിതയില്‍ ഇവയിലെ ദാഹം വിരിയട്ടേ ഒരു പ്രേമസാമ്രാജ്യമുയരട്ടേ ഉയരട്ടേ...ഉയരട്ടേ..ഉയരട്ടേ (വധൂവരന്മാരേ...)