ആ....ആ....ആ...ആ.... കായല്‍ പാടുമേതോ തെനൂറുന്ന ഗാനം ഓമലേ എന്‍ ജീവനേ നീ വാ... പ്രേമം പൂത്ത നാളില്‍ എങ്ങും നിന്റെ രൂപം കണ്ടു ഞാന്‍ ഈ കണ്‍കളില്‍...നിലാവേ.....
മാതളപ്പൂവുപോലെ വിരിയുമോ നിന്റെ നാണം അലിയുമോ മഞ്ഞുപോലെ...കുളിരെഴും നെഞ്ചിലെന്നും...
ഈണം നേര്‍ത്ത ചുണ്ടില്‍ മോഹം തീര്‍ത്ത മൌനം രാഗമേ...എന്‍ താളമായ് നീ വാ.... ഏതോ സ്വപ്നതീരം... തേടുന്നു നിന് സ്നേഹം... ആതിരേ...എന്‍ ദേവാംഗനേ...നീ വാ..... താമരപ്പൂവു പോലെ...വിരിയുമെന്‍ മോഹജാലം.... അലിയുമോ മഞ്ഞുപോലെ...കുളിരെഴും നെഞ്ചിലെന്നും... അലിയുമോ മഞ്ഞുപോലെ...കുളിരെഴും നെഞ്ചിലെന്നും....