സുവര്ണ്ണമുഖികള്‍ സൂര്യകാന്തികള്‍ ഇവിടെ പുഞ്ചിരിച്ചു നിന്നു അവരുടെ സഖിയായ് ഹൃദയേശ്വരിയായ് നവവധുവായവള്‍ കടന്നു വന്നു-ഒരു നറുമലരായവള്‍ ചിരിച്ചു നിന്നൂ അവള് ചിരിച്ചു നിന്നൂ… (ഋതുകന്യകളേ..)
വിടര്‍ന്ന പൂക്കള്‍ യാത്ര പറഞ്ഞു ഇവിടെ വിളക്കുകള്‍ അണഞ്ഞു പിറകോട്ടൊഴുകാന്‍ അറിയാത്ത കാലത്തിന് തിരയടി മാത്രം മുഴങ്ങുന്നു..എത്ര ഹൃദയങ്ങള്‍ അതില്‍ വീണു പിടയുന്നൂ വീണു പിടയുന്നൂ…. (ഋതുകന്യകളേ..)