Kanneerin kalpadavil njaan Karivaavin kaithiriyallo... Veruthe en nomparamellaam Kanal pollum punchiriyallo... Yaathara thudarnnu kazhinju Oru maathra marannu kazhinju Iniyoru janmam thiri theliyumpol Uyirukalonnaavaan... Nakshthrame saakshi nee...
Language: Malayalam
കണ്ണീരിൻ കല്പടവിൽ ഞാൻ കരിവാവിൻ കൈത്തിരിയല്ലോ... വെറുതെ എൻ നൊമ്പരമെല്ലാം കനൽ പൊള്ളും പുഞ്ചിരിയല്ലോ... യാത്ര തുടർന്നു കഴിഞ്ഞു ഒരു മാത്ര മറന്നു കഴിഞ്ഞു ഇനിയൊരു ജന്മം തിരി തെളിയുമ്പോൾ ഉയിരുകളൊന്നാവാൻ..... നക്ഷത്രമേ സാക്ഷി നീ...